Wednesday, June 24, 2009

വയനാട്ടിലെമഴ-പ്രകാശനം

‘വയനാട്ടിലെമഴ’
പ്രകാശനം ചെയ്യപ്പെടുകയാണ്.
2009 ജൂണ്‍28ന് വൈകുന്നേരം 2.30ന് ചങ്ങരം കുളം രാജകീയ കല്യാണ മണ്ഡപത്തില്‍ വെച്ച്
മഹാകവി അക്കിത്തം പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കും

No comments:

Post a Comment